പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ത്രിഭുജകണ്ണാ‍ടി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : രശ്മികളെ അവയുടെ മാര്ഗ്ഗത്തില്‍ നിന്ന് വ്യതിചലിപ്പിക്കുന്നതിനു വേണ്ടി ചില്ലുകൊണ്ടുണ്ടാക്കിയ ത്രികോണാകൃതിയിലുള്ള ഉപകരണം.

ഉദാഹരണം : പ്രിസം വഴി പ്രതിഫലനത്തിന്റെ നിയമങ്ങള്‍ സ്ഥാപിക്കുന്നു.

പര്യായപദങ്ങൾ : പ്രിസം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शीशे का बना हुआ वह त्रिभुजाकार उपकरण जिसका उपयोग किरणों को उसके मार्ग से विचलित करने के लिए किया जाता है।

प्रिज़्म के द्वारा परावर्तन के नियमों का सत्यापन किया जाता है।
प्रिज़्म, प्रिज्म

Optical device having a triangular shape and made of glass or quartz. Used to deviate a beam or invert an image.

optical prism, prism